Qala d'urha - Qala 1, Variant 1 - Resh Qala
യുഗങ്ങൾക്കെല്ലാം മുമ്പേ ആയിരിക്കുന്നവൻ - തന്റെ കൺചിമയാൽ സർവ്വ സൃഷ്ടികളെയും മെനഞ്ഞ് നമ്മുടെ ക്യാനായെ (സ്വഭാവം) കാത്തു സംരക്ഷിച്ചു. നിന്റെ രൂപം നീ അവന് പേര് ചൊല്ലി വിളിച്ചു. നിന്റെ സാദൃശ്യത്തിൽ അവനെ നീ സൃഷ്ടിച്ചു. നിന്റെ കാരുണയാൽ അവനെ കടാക്ഷിക്കണമേ.

Source: Ktawa d'qurastha d'annide bnay alma w'bnay edtha akhad, Baghdad, Iraq 1985
Page 24
To submit a recording for this hymn, please create an account or email it to gbinu44@gmail.com
Your email address will not be published. Required fields are marked *